2 Jul 2017

പകർച്ചവ്യാധികൾക്കുമെതിരെ സംരക്ഷണസേനകൾ


സെന്റ് ജോസഫ് ആർട്സ് ആന്റ് സയൻസ് കോളേജിൽ 30-06-2017 വെള്ളിയാഴ്ച പാവറട്ടി ഗ്രാമപഞ്ചായത്തും കോളേജും സംയുക്തമായി ഡെങ്കിപ്പനിയ്ക്കും മറ്റു പകർച്ചവ്യാധികൾക്കുമെതിരെ "സംരക്ഷണസേനകൾ" രൂപീകരിച്ചു.4,5 വാർഡുകളിലെ വീടുകളിലേക്കായിരുന്നു ബോധവൽക്കരണ യാത്ര.

അതത് വാർഡുകളിലെ മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, കോളേജിലെ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 20-ഓളം ഗ്രൂപ്പുകളായാണ് ബോധവൽക്കരണ യാത്ര നടത്തിയത്. 

ഉദ്ഘാടനം പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് "എൻ.പി.കാദർ മോൻ നിർവ്വഹിച്ചു. അധ്യക്ഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. സ്വാഗത പ്രസംഗം കോളേജ് പ്രിൻസിപ്പാൾ Dr. P. T ജോസ് നടത്തിയപ്പോൾ ആശംസകൾ കോളേജ് ഡയറക്ടർ റവ.ഫാ.ജിജോ തീത്തായ് CMI യും കോളേജ് യൂണിയൻ ചെയർമാൻ മുസാമ്മിൽ ഹുസൈനും നിർവ്വഹിച്ചു

St. Joseph's Arts and Science College, Pavaratty, Trissur, Kerala, India. Another Mile stone of CMI congregation in the field of education

0 comments:

Post a comment

Contact

Send Us A Email

OSA

Registrationform

Please complete the form and we will surely get in touch with you !

Name:

ST. JOSEPH'S arts and science COLLEGE, P.O.Pavaratty, Pin 680507, Thrissur, Kerala, India

Phone:

9072056869

Email:

sjascpavaratty@gmail.com

St.Joseph's

ARTS AND SCIENCE COLLEGE, P.O.Pavaratty, Thrissur, Kerala,India

9072056869, 9446461788

0487-2645210